Home » യുദ്ധം നിർത്തുക; 83 കോടി പട്ടിണിക്കാരെ രക്ഷിക്കുക

യുദ്ധം നിർത്തുക; 83 കോടി പട്ടിണിക്കാരെ രക്ഷിക്കുക

by Jayarajan C N

ഉത്തര കൊറിയ അന്തർ ഭൂഖണ്ഡ (inter continental) മിസൈൽ പരീക്ഷിക്കുന്നു…

അമേരിക്ക ഗൾഫ് മേഖലയിലെ ടtrait of Hormuz ൽ F – 16 ഫൈറ്റർ ജെറ്റുകൾ വെയ്ക്കുന്നു

അമേരിക്ക ഉക്രയിന് 80 കോടി ഡോളർ വിലമതിക്കുന്ന ക്ലസ്റ്റർ ബോംബുകൾ നൽകുന്നു..

റഷ്യ ബെലാറസ് അതിർത്തിയിൽ ആണവായുധങ്ങൾ സ്ഥാപിക്കുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധം മേടിച്ചു കൂട്ടുന്ന ഇന്ത്യ ഫ്രാൻസിൽ നിന്നും വീണ്ടും ആയുധങ്ങൾ മേടിക്കാൻ പോകുന്നു..

83 കോടി ജനങ്ങൾ ലോകത്ത് പട്ടിണി കിടക്കുമ്പോഴാണ് ഇവയെല്ലാം തകൃതിയായി നടക്കുന്നത്…

എല്ലാ യുദ്ധ താൽപ്പര്യങ്ങളെയും എതിർക്കുക… സൈനികച്ചെലവുകൾ വെട്ടിക്കുറയ്ക്കുക… ആ പണം പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുക…

 

സി എൻ ജയരാജൻ

You may also like

Leave a Comment