Home » ലേബർ കോഡുകൾക്കെതിരെ പ്രതിഷേധ ധർണ്ണ

ലേബർ കോഡുകൾക്കെതിരെ പ്രതിഷേധ ധർണ്ണ

by Jayarajan C N

നരേന്ദ്ര മോഡി സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ TUCI ( ട്രേഡ് യൂണിയൻ സെൻ്റർ ഓഫ് ഇന്ത്യ) കുറ്റ്യാടി പഴയ സ്റ്റാൻ്റ് പരിസരം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ഇന്ത്യൻ തൊഴിലാളി വർഗ്ഗങ്ങൾ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങൾ കോർപ്പറേറ്റ്കൾക്ക് വേണ്ടി ഇന്ത്യൻ ഭരണകൂടം അടിയറ വെക്കുകയാണ്.
തൊഴിൽ സുരക്ഷയും, തൊഴിലാളിയുടെ ആരോഗ്യ സുരക്ഷയും, പണിമുടക്കാനുള്ള അവകാശത്തേയും അടക്കം ഒന്നൊന്നായി ഇല്ലാതാക്കുന്ന ഈ കരിനിയമം റദ്ദാക്കണമെന്ന് പ്രതിഷേധത്തിൽ ആവശ്യമുയർന്നു.


വി.എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബാബുരാജ്, പി.കെ ബാലകൃഷ്ണൻ ,എടോനിചന്ദ്രൻ , രാജീവൻ മയ്യന്നൂർ , M . N രവി എന്നിവർ സംസാരിച്ചു

You may also like

Leave a Comment