Home » അനിശ്ചാത കാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു..

അനിശ്ചാത കാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു..

by Jayarajan C N

അനിശ്ചാത കാല സത്യാഗ്രഹ സമരം ഇന്ന് അവസാനിപ്പിച്ചു..

അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിപ്പിനെതിരെ നടപ്പടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ്.
ആദിവാസി ഭാരത് മഹാ സഭയുടെ നേതൃത്ത്വത്തിൽ
അഗളിയിൽ സമരം ആരംഭിച്ചത്.
മഹാരാഷ്ട്ര കേമായി പ്രവർത്തിക്കുന്ന കമ്പനി
അട്ടപ്പാടിയിൽ വ്യാജ രേഖകളുണ്ടാക്കി ഭൂമി തട്ടിയെടുത്തതു മുതലാണ്
വ്യാപകമായ ആദിവാസി ഭൂമി തടിപ്പ് അട്ടപ്പാടിയിൽ തഴച്ചുവളർന്നത്..
ചീഫ് സെക്രടറി തലത്തിൽ റിപ്പോർട്ടുകളുണ്ടെങ്കിലും സർക്കാർ നടപടി ഉണ്ടായില്ല.
26/8/2025 ന്
സർക്കാർ ഉത്തരവിറങ്ങി.
ഭൂമി കമ്പനി കൈവശത നിന്നും അളന്നെടുക്കാൻ .
സർവ്വേയർ മാരെയും നിയമിച്ചു.
ഗായിക നഞ്ചിയമ്മയുടെ കുടുംബ ഭൂമി വ്യാജരേഖയിലൂടെ തടിയെടുത്ത ഭൂമാഫിയകൾ
വ്യാപകമായി അട്ടപ്പാടിയിൽ ഭൂമി തട്ടിപ്പ് നടത്തി..
30/7/2025 ലെ
റിപ്പോർട്ട് RDO യ്ക്ക് വില്ലേജ് ഓഫീസർ നല്കി.
ഭൂമി തട്ടിപ്പിന് ഉപയോഗിച്ച നികുതി രശീത് വില്ലേജിൽ നിന്ന് നല്കിയിട്ടില്ല…
സർവ്വേ സെറ്റൽ മെൻറ് രജിസ്ടറിന്റെ അടിസ്ഥാനത്തിൽ ആദിവാസിഭൂമി അളന്ന് രേഖകൾ നല്കാൻ ലാൻറ് റവന്യൂ കമീഷൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശവും നല്കി..
പട്ടയങ്ങൾക്കു ഭൂമിയും ഭൂമിയ്ക്ക് പട്ടയവും നടപടികൾ തുടങ്ങിയതിന്റെയും
അടിസ്ഥാനത്തിൽ സമരം ഇന്ന് ലോക ആദിവാസി ദിനത്തിൽ നിർത്തി വച്ചതായി അറിയിക്കുന്നു.
കൂടുതൽ കാര്യക്ഷമമായ ചെറുത്തു നിൽപ്പിനായി അടുത്താഴ്ച തിരുവനനന്തപുരത്ത് നടക്കുന്ന
ചർച്ച ഗുണകരമാകും …..

സാഹയ സഹകരണങ്ങൾക്ക്
അഭിനന്ദനങ്ങൾ……
. ആദിവാസി ഭാരത് മഹാ സഭ
ABM
അട്ടപ്പാടി മേഖലാ കമ്മിറ്റി

You may also like

Leave a Comment