മുണ്ടക്കൈയും ചൂരൽ ലയും ഉൾപ്പെടെ ദുരന്തമുഖത്തുള്ള മുഴുവൻ കുടുംബങ്ങളെയും പരമാവധി ഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക; ഹാരിസൺസ് ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ ഭൂമിയും നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കുക; ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും നിരുപാധികം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് 117 ദിവസമായി നടന്നു കൊണ്ടിരിക്കുന്ന വയനാട് കലക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഡിസ- 19, 20, 21 ദിവസങ്ങളിലായി നടക്കുന്ന സമര പ്രചാരണ ജാഥ മേപ്പാടി നെടുംകരണ യിലെത്തിയപ്പോൾ ✊✊✊
previous post