Home » ആർഎസ്എസ്, ബ്രാഹ്ണിക ഫാസിസ്റ്റ് ശക്തികൾക്കെതിരെ ദേശീയ കാമ്പയിൻ

ആർഎസ്എസ്, ബ്രാഹ്ണിക ഫാസിസ്റ്റ് ശക്തികൾക്കെതിരെ ദേശീയ കാമ്പയിൻ

by Jayarajan C N

RSS,ബ്രാഹ്മണിസ്റ്റ് ഫാസിസ്റ്റ് ശക്തികൾക്കെതിരായി CPIML റെഡ് സ്റ്റാർ നേതൃത്വത്തിൽ നടക്കുന്ന ദേശീയ കാമ്പയിനിൻ്റെ ഭാഗമായി ഉത്തർപ്രദേശിലെ ബല്ലിയയിൽ 2022 ഡിസംബർ 25-ന് മനുസ്മൃതി ദഹൻ ദിവസിൽ നടന്ന വമ്പിച്ച പരിപാടി. [ ബാബാ സഹേബ് അംബേദ്കറുടെ നേതൃത്വത്തിൽ മനുസ്മൃതി കത്തിച്ചതിൻ്റെ ഓർമ്മ ദിനത്തിൽ ] പാർട്ടി പി.ബി അംഗം സഖാവ് തുഹിൻ, സഖാവ് ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സഖാവ് കനയ്യയും സഖാവ് അഞ്ജുവും മറ്റ് സഖാക്കളും ഈ യോഗം സംഘടിപ്പിച്ചതിൽ നേതൃത്വ പരമായ പങ്ക് വഹിച്ചു. വിവിധ വർഗ്ഗ ബഹുജന സംഘടനാ നേതാക്കളും ദലിത് സംഘടകളുടെനേതാക്കളും  സംസാരിച്ചു.

 

 

You may also like

Leave a Comment