Home » പഞ്ചാബ്: തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധം

പഞ്ചാബ്: തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധം

by Jayarajan C N

 

ബർണാല/ പഞ്ചാബ്, 09 ഡിസംബർ/ ഫാസിസ്റ്റ് മോദി സർക്കാർ അടിച്ചേൽപ്പിച്ച തൊഴിലാളി വിരുദ്ധ 4 ലേബർ കോഡ് ആവശ്യപ്പെട്ട് മസ്ദൂർ അധികാര് ആന്ദോളൻ പഞ്ചാബും സിപിഐ (എംഎൽ) റെഡ് സ്റ്റാറും ചേർന്ന് ഡി.സി. കോംപ്ലക്‌സിൽ ബഹുജന റാലിയും ധർണയും സംഘടിപ്പിച്ചു.

 

365 ദിവസം തൊഴിൽ ദിനങ്ങൾ, പ്രതിദിനം 700 രൂപ കൂലി, സൗജന്യ വൈദ്യുതി, വെള്ളം, ആരോഗ്യം, കർഷകത്തൊഴിലാളികൾക്കും ഗ്രാമീണ തൊഴിലാളികൾക്കും വായ്പ എഴുതിത്തള്ളൽ, ഭവന സൗകര്യം, ഗ്രാമീണ ഭൂരഹിതർക്ക് സർക്കാർ ഭൂമി, ഭൂപരിധി നടപ്പാക്കുക, SC/ST attrocities നിയമ നിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

 

പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തത് സഖാക്കൾ – ലബ് അക്ലിയ, കേവൽ അക്ലിയ, ജസ്വീന്ദർ കൗർ റുരേകെ, മഖൻ രാംഗർ, സിംഗാര ചുഹങ്കെ എന്നിവർ സംസാരിച്ചു. പഞ്ചാബ് ആം ആദ്മി സർക്കാരിന്റെ എല്ലാ ജനവിരുദ്ധ നയങ്ങളെയും മോദി സർക്കാരിന്റെ മനുവാദി ഫാസിസ്റ്റ് ജനവിരുദ്ധ നയത്തെയും അപലപിച്ചു.

You may also like

Leave a Comment