ധർമ്മസ്ഥല:
400-ലധികം സ്ത്രീകളെ കാണാതായി: കൂട്ട ബലാത്സംഗം, കൂട്ടക്കൊല, കൂട്ട ശവസംസ്കാരം !!
രാജ്യത്തെ ഏറ്റവും വലിയ ബലാത്സംഗ, കൊലപാതക കേസ് !
ധർമ്മസ്ഥലയിലെ മുഖ്യ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഉന്നതതല ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു!
ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം
തീയതി: 23-7-2025
സിപിഐ(എംഎൽ) റെഡ് സ്റ്റാർ, കർണാടക,
സ്റ്റേറ്റ് കമ്മിറ്റി.
