Home » സഖാവ് കെ എസ് ചന്ദ്രന് ആദരാഞ്ജലി…

സഖാവ് കെ എസ് ചന്ദ്രന് ആദരാഞ്ജലി…

by Jayarajan C N
തൃശൂർ :ഒളരിയിലെ സഖാവ് കെ എസ് ചന്ദ്രൻ അന്തരിച്ചു. CPIML ന്റെ ആദ്യകാലം മുതൽ പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്ന സഖാവ് ചന്ദ്രേട്ടൻ അവസാന നാളുകൾ വരെ CPIML റെഡ്സ്റ്റാറിന്റെ പ്രവർത്തനങ്ങളോടൊപ്പം ഉണ്ടായിരുന്നു. രണ്ട് ആഴ്ചകൾക്ക് മുമ്പ് പാർട്ടി സംസ്ഥാന നേതാക്കൾ സഖാവിന്റെ വീട്ടിൽ പോയി കാണുകയും കുറേ സമയം രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. സഖാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ CPIML റെഡ്സ്റ്റാർതൃശൂർ ജില്ലാ കമ്മിറ്റിയുടെ ദുഃഖം രേഖപ്പെടുത്തുന്നു. സഖാവിന് പാർട്ടിയുടെ ചുകപ്പൻ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. നാളെ രാവിലെ (25/05/2025) പത്തുമണി മുതൽ 11 മണി വരെ സഖാവിൻ്റെ ഭൗതിക ശരീരം ‘
തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വെക്കും. 12 മണിക്ക് കുരിയച്ചിറയിലെ പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
പ്രിയ സഖാവിന് അന്ത്യാഭിവാദനങ്ങൾ.
സെക്രട്ടറി
CPIML റെഡ്സ്റ്റാർ
തൃശൂർ ജില്ലാകമ്മിറ്റി.

You may also like

Leave a Comment