പഹൽഗാമിൽ ജനങ്ങൾക്കെതിരായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുക
പഹൽഗാം അക്രമണം ചർച്ച ചെയ്യാൻ പാർലമെന്റ് അടിയന്തരമായി വിളിക്കുക
ആക്രമണത്തിന് പിന്നിലെ വസ്തുതകൾ വെളിപ്പെടുത്തുന്നതിന് ഒരു സ്വതന്ത്ര അന്വേഷണം നടത്തുക.
പഹൽഗാം ഭീകര അക്രമത്തിൻ്റെ മറവിൽ നടത്തുന്ന യുദ്ധ ഭ്രാന്ത് നിർത്തുക
ലോകത്തിലെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട മേഖലയായ ജമ്മു & കാശ്മീരിൽ ആക്രമണങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
പഹൽഗാം അക്രമത്തിൻ്റെ മറവിൽ ഇസ്ലാമോഫോബിയ വളർത്തിയെടുക്കാനുള്ള ഫാസിസ്റ്റ് നീക്കം തിരിച്ചറിയുക
വർഗീയ ധ്രുവീകരണത്തെ ചെറുക്കുക, ജനങ്ങളുടെ ഐക്യത്തിനായി പരിശ്രമിക്കുക
ഭീകരാക്രമണത്തിനു മറുപടി യുദ്ധവെറിയും വർഗ്ഗീയ വിഭജനവുമല്ല ;
പഹൽഗാം : ജനങ്ങൾക്ക് സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്.
2025 മെയ് 5 .
വൈകീട്ട് 7 മണി.
CPIMLRED STAR
ജനറൽ സെക്രട്ടറി സഖാവ്
പി.ജെ ജയിംസ്
സംസാരിക്കുന്നു.
Zoom meeting link :
https://us06web.zoom.us/j/88152889560?pwd=e3edOSAaMDeZOdFzZKnK94QgnoP6jX.1
fb page link :
https://www.fb.com/cpimlredstarkeralastate
