മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെ വിദഗ്ധ പഠന റിപ്പോർട്ടുകളുടെയോ
പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളോ അംഗീകരിക്കാതെയും
സീപ്ലെയിനിന്റെ പ്രകമ്പനങ്ങൾ വന്യജീവികൾക്കും അവയുടെ ആവാസവ്യവസ്ഥയ്ക്കും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച ശാസ്ത്രീയവും കൃത്യവുമായ വിവങ്ങൾ ശേഖരിക്കാതേയും വനം വകുപ്പിന്റെ ആശങ്ക പരിപരിക്കാതേയും സമ്പന്ന ടൂറിസ്റ്റുകൾക്കു വേണ്ടി കായലും തടാകങ്ങളുമായി ബന്ധിപ്പിച്ച് വനത്തിന് മുകളിലൂടെയുള്ള സീപ്ലെയിൻ പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി വിനാശത്ത ക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം.
കൊച്ചി കായലിലെ മത്സ്യ പ്രജനനത്തെ അസാദ്ധ്യമാക്കുന്ന സീപ്ലെയിൻ പദ്ധതി കൊച്ചി കായലിൽ അനുവദിക്കാനാവില്ല.
മത്സ്യ തൊഴിലാളി സംഘടന (TUCl)