Home » CPI(ML) റെഡ്സ്റ്റാർ തൃശൂർ ജില്ലാ പ്രവർത്തക യോഗം

CPI(ML) റെഡ്സ്റ്റാർ തൃശൂർ ജില്ലാ പ്രവർത്തക യോഗം

by Jayarajan C N

CPI(ML) റെഡ്സ്റ്റാർ തൃശൂർ ജില്ലാ പ്രവർത്തക യോഗത്തിൽ, പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പി ജെ ജയിംസ് , നവ-ഫാസിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടുകളുടെ പ്രാധാന്യം, എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.പി. കുഞ്ഞിക്കണാരൻ .സി.സി. അംഗം പി.എൻ പ്രൊവിന്റ്, കെ.ശിവരാമൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.സഖാവ് ജയൻ കോനിക്കര സ്വാഗതം പറഞ്ഞ യോഗത്തിൽ സഖാവ് എൻ.ഡി വേണു . അദ്ധ്യക്ഷത വഹിച്ചു.

You may also like

Leave a Comment