Home » തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക: സി പി ഐ (എം എല്‍) റെഡ്സ്റ്റാര്‍

തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക: സി പി ഐ (എം എല്‍) റെഡ്സ്റ്റാര്‍

തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക: സി പി ഐ (എം എല്‍) റെഡ്സ്റ്റാര്‍

by Jayarajan C N

കല്പറ്റ: വികസനത്തിന് പിന്നാലെ അന്ധമായി ഓടുന്നത് ജനക്ഷേമ പ്രവര്‍ത്തനമല്ലെന്ന് സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഒരു ഭാഗത്ത് ക്രിസ്ത്യന്‍ കുടിയേറ്റ കുടുംബങ്ങളും മറ്റൊരു ഭാഗത്ത് ആദിവാസികളുമാണ് ഇവിടെ ജീവിച്ചുപോരുന്നത്. പണിയ സമുദായത്തിലുള്ള ആദിവാസികളാണ് ഇവിടെയുള്ളവര്‍. മുത്തപ്പന്‍പുഴയിലേയും മറിപ്പുഴയിലേയും ആദിവാസി ഊരുകളില്‍ സായുധരായ മാവോയിസ്റ്റുകള്‍ വന്നുപോകുന്നുണ്ടെന്ന വാര്‍ത്തകള്‍ നിരവധി തവണ പത്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനും കോണ്‍ഗ്രസിനും കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ കൃത്യമായ സ്വാധീനം ഉണ്ട് താനും. ഇത്രയും പറഞ്ഞത് അവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവിടെയുള്ള സ്വാധീനം സൂചിപ്പിക്കാനാണ്.

കൂടുതൽ വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക….

You may also like

Leave a Comment