വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തോട് ഐക്യദാർഢ്യം - ധർണ്ണ

by Jayarajan C N

 

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി,ഒക്ടോബർ 19ന് തൃശൂർ കളക്ടറേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഐക്യദാർഢ്യ സമിതിയിൽ നമ്മുടെ പാർട്ടി കൂടി ഭാഗമാണ്. കഴിയാവുന്ന സഖാക്കൾഒക്ടോബർ 19ന് രാവിലെ 10.30 ന് കളക്ടറേറ്റ് പടിക്കൽ എത്തിച്ചേരുക.

സെക്രട്ടറി,
CPIML റെഡ് സ്റ്റാർ,
തൃശൂർ ജില്ലാ കമ്മിറ്റി

You may also like

Leave a Comment