പ്ലാച്ചിമടയിൽ ദുരിതമനുഭവിക്കുന്ന ജനതക്ക് നഷ്ടപരിഹാരം ഉടൻ നൽകുക, ട്രൈബ്യുണൽ വിധി നടപ്പിലാക്കുക.
പ്ലാച്ചിമടയിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ 51ാം ദിവസമായ ഇന്ന് ( ഒക്ടോ:5)
CPI (ML) റെഡ് സ്റ്റാർ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം
സ.എൻ.ഡി.വേണു
സത്യഗ്രഹമിരുന്നു.