Home » ഓണത്തിന് മുമ്പ് ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും കുടിശ്ശിക വരുത്തിയ ആനുകൂല്യങ്ങൾ ഉൾപ്പെടെ മുഴുവൻ തുകയും വിതരണം ചെയ്യുക

ഓണത്തിന് മുമ്പ് ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും കുടിശ്ശിക വരുത്തിയ ആനുകൂല്യങ്ങൾ ഉൾപ്പെടെ മുഴുവൻ തുകയും വിതരണം ചെയ്യുക

by Jayarajan C N

ഓണത്തിന് മുമ്പ് ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും കുടിശ്ശിക വരുത്തിയ ആനുകൂല്യങ്ങൾ ഉൾപ്പെടെ മുഴുവൻ തുകയും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനവ്യാപകമായി നടത്തുന്ന സംയുക്ത ട്രേഡ് യൂണിയൻറെ ആഭിമുഖ്യത്തിൽ കണ്ണൂർ , കോഴിക്കോട്, എറണാകുളം ജില്ലകളിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ധർണയും.

 

 

ടി.യു സി. ഐ ഉൾപ്പെടെയുള്ള തൊഴിലാളി സംഘടകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു സമരം.

You may also like

Leave a Comment