ഇസ്രായേലി പ്രസിഡന്റ് നെതന്യാഹുവിന്റെ കോലം ചുട്ടെരിച്ചു – സി.പി.ഐ (എം എൽ | റെഡ് സ്റ്റാർ
നാലായിരത്തിൽപ്പരം കുഞ്ഞുങ്ങളേയും ആയിരത്തിലധികം സ്ത്രീകളേയും ഉൾപ്പെടെ പതിനായിരത്തോളം സിവിലിയന്മാരെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയ ഇസ്രായേലി പ്രസിഡന്റിന്റെ കോലം കത്തിച്ചു.
കഴിഞ്ഞ 75 വർഷമായി പലസ്തീൻ ജനതയുടെ രാജ്യം പകുത്തെടുത്ത് നിരന്തരം കടന്നുകയറുന്ന അധിനിവേശ കൊലയാളി രാഷ്ട്രത്തിനെതിരെ ജനങ്ങൾ തെരുവിൽ പ്രതിഷേധിച്ചിട്ടും കൂട്ടക്കൊലയുമായി മുന്നേറുന്ന ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഉപരോധം ഏർപ്പെടു ത്തണമെന്ന് പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.