Home » പാർട്ടി രേഖകളും പഠനക്കുറിപ്പുകളും പ്രസിദ്ധീകരിക്കുന്നു

പാർട്ടി രേഖകളും പഠനക്കുറിപ്പുകളും പ്രസിദ്ധീകരിക്കുന്നു

by Jayarajan C N

ജൂലായ് 1 ന് മലയാളത്തിൽ
പ്രസദ്ധീകരിക്കുന്നു.
CPIMLRED STAR
പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ്
അംഗീകരിച്ച
പാർട്ടി പരിപാടി ,
ഭരണഘടന,
രാഷ്ടീയ പ്രമേയം,
വിപ്ലവ പാത.
കൂടാതെ പാർട്ടി സ്കൂൾ 2023 ൽ അവതരിപ്പിക്കപ്പെടുന്ന നവ ഫാസിസ്റ്റ് കാലത്തെ പാർട്ടി കെട്ടിപ്പടുക്കൽ എന്ന സുപ്രധാന ദൗത്യം, (സ.കെ എൻ . രാമചന്ദ്രൻ ), പന്ത്രണ്ടാം കോൺഗ്രസിനെ അടിസ്ഥാനപ്പെടുത്തി സി.പി.ഐ (എം എൽ ) റെഡ് സ്റ്റാറിന്റെ പ്രത്യയ ശാസ്ത്ര – രാഷ്ട്രീയ ലൈൻ . (സ.പി.ജെ.ജയിംസ് ) എന്നീ പഠന കുറിപ്പുകൾ.

പ്രസദ്ധീകരണം : സംസ്ഥാന കമ്മിറ്റി , കേരളം.

You may also like

Leave a Comment