Home » അട്ടപ്പാടി അദ്വാനിപ്പെട്ടിയിലേയ്ക്ക് മാർച്ച്

അട്ടപ്പാടി അദ്വാനിപ്പെട്ടിയിലേയ്ക്ക് മാർച്ച്

by Jayarajan C N

കേരളത്തിൽ അട്ടപ്പാടി അദ്വാനപ്പെട്ടിയിലേയ്ക്ക്
CPI. ML . റെഡ് സ്റ്റാർ മാർച്ച് ….2023 . നവമ്പർ 30 ന് ..

മന്ത്രിയുടെ പാർട്ടിയും സംഘവും ആദിവാസി ഭൂമികളിൽ
കൈയ്യേറ്റം നടത്തിയിരിക്കുന്നു.
1999 ൽസ. EK നായനാർ മുഖ്യമന്ത്രിയും സ. KE ഇസ്മായിൽ റവന്യൂ മന്ത്രിയും ആദിവാസികൾക്കു പട്ടയം നല്കിയ
ഭൂമിയിലാണ് കൈയ്യേറ്റം.

പട്ടയഭൂമി ആദിവാസികൾക്ക് അളന്നു നല്കുക.
കൈയ്യേറ്റക്കാരെ ജയിലിലാക്കുക.

ആദിവാസി ഭാരത് മഹാസഭ A B M സംസ്ഥാന കൺവീനർ
TR ചന്ദ്രന്റെ നേതൃത്ത്വത്തിലാണ് അദ്വാനപ്പെട്ടിയിലേയ്ക്ക്
മാർച്ച് നടക്കുന്നത്.

കോട്ടത്തറ വില്ലേജ് സർവേ 1275/- 1819 സർവ്വേ ഭൂമികളിലാണ്. വ്യാജരേഖയും കൈയേറ്റവും .

ആനക്കട്ടി … കത്താളക്കണ്ടി വഴി അദ്വാനപ്പെട്ടിയിലെത്തുക.
2023 നവമ്പർ 30 നു് രാവിലെ 11 മണി.

അഭിവാദനങ്ങളോടെ .
എം.സുകുമാരൻ. സെക്രടറി
CPI.M L. റെഡ് സ്റ്റാർ
അട്ടപ്പാടി ഏരിയ കമ്മറ്റി.
ഫോൺ. 949585 7987.

You may also like

Leave a Comment