Home » CPIML RED STAR കേന്ദ്ര കമ്മിറ്റി ആരംഭിച്ചു

CPIML RED STAR കേന്ദ്ര കമ്മിറ്റി ആരംഭിച്ചു

by Jayarajan C N

CPIML RED STAR കേന്ദ്ര കമ്മിറ്റി ആരംഭിച്ചു


ഗുണ്ടൂർ കൊല്ല വെങ്കയ്യ പഠന കേന്ദത്തിൽ ഇന്ന് നവംബർ 1 ന് രക്ത സാക്ഷി അനുസ്മരണത്തോടെ പാർട്ടി കേന്ദ്ര കമ്മിറ്റി ആരംഭിച്ചു.

12 ആം പാർട്ടി കോൺഗ്രസ് അവലോകനം , പാർട്ടി പി.ബി. തെരഞ്ഞടുപ്പ്,രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് . വർത്തമാന രാഷ്ട്രീയ റിപ്പോർട്ട് ,വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങൾ ,ജനകീയ പ്രക്ഷോഭങ്ങൾ, രാഷ്ട്രീയ കാമ്പെയിൻ ,തുടങ്ങിയ അജണ്ടകളിൽ ചർച്ചക്ക് ശേഷം തീരുമാനങ്ങൾ എടുക്കും. CCനവംബർ 5 ന് വൈകീട്ട് അവസാനിക്കും.

You may also like

Leave a Comment