Home » സഖാവ് കെ.ആർ മാധവന് സി.പി.ഐ (എം.എൽ) . റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റിയുടെ ആദരാജ്ഞലികൾ .

സഖാവ് കെ.ആർ മാധവന് സി.പി.ഐ (എം.എൽ) . റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റിയുടെ ആദരാജ്ഞലികൾ .

by Jayarajan C N

സഖാവ് കെ.ആർ മാധവന് സി.പി.ഐ (എം.എൽ) . റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റിയുടെ ആദരാജ്ഞലികൾ .

സി.പി.ഐ ( എം എൽ) ജനശക്തി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന സഖാവ് കെ.ആർ. നിര്യാതനായി. എം.എൽ പ്രസ്ഥാനത്തിൻ്റെ തുടക്കം മുതൽ പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ സമര സംഘാടകനായിരുന്നു സഖാവ് കെ.ആർ മാധവൻ. തൃശൂർ , പാലക്കാട് ജില്ലകളിൽ നിരവധി ആദിവാസി ഭൂസമരത്തിന് സഖാവ് നേതൃത്വം കൊടുത്തു. കള്ളിച്ചിത്ര ആദിവാസി ഭൂ പ്രക്ഷോഭം മണിയം കിണർ പട്ലം കുഴി തുടങ്ങിയ ശ്രദ്ധേയമായ ആദി വാസി ഭൂ സമരങ്ങൾ സഖാവിൻ്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളായിരുന്നു. സഖാവിൻ്റെ നിര്യാണത്തിൽ സി.പി.ഐ എം.എൽ റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഖം
രേഖപ്പെടുത്തുന്നു.

സെക്രട്ടറി,
സംസ്ഥാന കമ്മിറ്റി,
സിപി.ഐ (എം എൽ) റെഡ് സ്റ്റാർ’

You may also like

Leave a Comment