Home » അട്ടപ്പാടി ഭൂമി തട്ടിപ്പിൽ സർക്കാർ ഇടപെടുക – സിവിൽ സ്റ്റേഷൻ മാർച്ച്

അട്ടപ്പാടി ഭൂമി തട്ടിപ്പിൽ സർക്കാർ ഇടപെടുക – സിവിൽ സ്റ്റേഷൻ മാർച്ച്

by Jayarajan C N

അട്ടപ്പാടിയിൽ ആദിവാസി-സർക്കാർ ഭൂമി വ്യാജരേഖയുണ്ടാക്കി കയ്യേറുന്നതു തടയാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ആദിവാസി-ദളിത്-ബഹുജന സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഡിസം:7 ന് അഗളി സിവിൽ സ്റ്റേഷനിലേക്ക് നടന്ന ബഹുജന മാർച്ച് സിവിൽ സ്റ്റേഷൻ ഗേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു.


തുടർന്ന് നടന്ന ധർണ്ണയും പൊതുസമ്മേളനവും കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വിവിധ ആദിവാസി-ദലിത് – പൗരാവകാശ സംഘടനാ നേതാക്കളും CPI (ML) റെഡ് സ്റ്റാർ , RMPI നേതാക്കളും പ്രസംഗിച്ചു.

#saveattappadi

You may also like

Leave a Comment