Home » ഷബ്നയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം – CPI (ML) റെഡ് സ്റ്റാർ

ഷബ്നയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം – CPI (ML) റെഡ് സ്റ്റാർ

by Jayarajan C N

ഷബ്നയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് CPI (ML) റെഡ് സ്റ്റാർ

ഒഞ്ചിയം:കുന്നുമ്മക്കരയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഷബ്നയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് CPI (ML) റെഡ് സ്റ്റാർ ഒഞ്ചിയം ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു .

സംസ്ഥാന വ്യാപകമായിസ്ത്രീ പീഢനങ്ങളും ഗാർഹിക പീഢനങ്ങളും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ എന്താണ് കേരള മോഡലെന്നും , നവോത്ഥാന കേരളമെന്നതും ഏറ്റവും അശ്ലീലമായ പദങ്ങളായി മാറുകയാണെന്ന് ലോക്കൽ കമ്മറ്റി നിരീക്ഷിച്ചു

യോഗത്തിൽ ഗംഗൻ കണ്ണൂക്കര . വിജയൻ . ടി.ടി.,മഹേഷ് CM . കിഷോർ . ദിനേശൻ ഒഞ്ചിയം . സജീവൻ കുന്നുമ്മക്കര തുടങ്ങിയവർ സംസാരിച്ചു

You may also like

Leave a Comment