Home » സിദ്ദിഖ് കാപ്പനും ജി എൻ സായിബാബയും അന്യായത്തടങ്കലിൽ – ജനകീയ സദസ്സ്

സിദ്ദിഖ് കാപ്പനും ജി എൻ സായിബാബയും അന്യായത്തടങ്കലിൽ – ജനകീയ സദസ്സ്

by Jayarajan C N

                             

സിദ്ദിഖ് കാപ്പനും ജി എൻ സായിബാബയും ഉൾപ്പെടെയുള്ള മുഴുവൻ പേരുടെയും അന്യായ തടങ്കലിനെതിരെയും ഇന്ന് വൈകീട്ട് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നടന്ന ജനകീയ സദസ്സ് CPIML റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി സഖാവ് പി ജെ ജയിംസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം പി കുഞ്ഞിക്കണാരൻ എ എം സ്മിത, ടി സി സുബ്രഹ്മണ്യൻ, എം കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

You may also like

Leave a Comment