Home » സഖാവ് സീതാറാം യെച്ചൂരിയ്ക്ക് ആദരാഞ്ജലികൾ…

സഖാവ് സീതാറാം യെച്ചൂരിയ്ക്ക് ആദരാഞ്ജലികൾ…

by Jayarajan C N

സിപിഐ (എം) ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സിപിഐ (എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.

എം.പി. കുഞ്ഞിക്കണാരൻ,
സെക്രട്ടറി ,
സിപിഐ (എംഎൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി.
കേരളം’

എറണാകുളം.
12.09.2024

You may also like

Leave a Comment