സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി സഖാവ് പി.ജെ ജയിംസ് ചൂരൽമല ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചു.

by Jayarajan C N

സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി സഖാവ് പി.ജെ ജയിംസ് ചൂരൽമല ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചു.

ഇന്നു (26.08.24) കാലത്ത് 10 മണിക്ക് പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കളോടൊപ്പമാണ് ദുരന്തമേഖല സന്ദർശിച്ചത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾ, പ്രദേശവാസികൾ, തോട്ടം തൊഴിലാളികൾ എന്നിവരെ നേരിൽ കണ്ടു. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. അപകടത്തിൽപ്പെട്ട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും സഖാക്കൾ സന്ദർശിച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എംപി. കുഞ്ഞിക്കണാരൻ , കേന്ദ്ര കമ്മിറ്റി അംഗം പി.എൻ പ്രൊവിൻ്റ്, ടി യു സി ഐ സംസ്ഥാന സെക്രട്ടറി സ.ടി.സി സുബ്രഹ്മണ്യൻ. വിപ്ലവ വനിത സംഘടന കേന്ദ്ര കമ്മിറ്റി അംഗം സ.ബിജി ലാലിച്ചൻ, ജില്ലാ സെക്രട്ടറി കെ.വി പ്രകാശ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.എം.കെ. ഷിബു. TUCI സംസ്ഥാന കമ്മിറ്റി അംഗം കെ വി പത്മനാഭൻ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു

You may also like

Leave a Comment