Home » വിലക്കയറ്റത്തിനെതിരെ കൂട്ടധർണ്ണ

വിലക്കയറ്റത്തിനെതിരെ കൂട്ടധർണ്ണ

by Jayarajan C N

വിലക്കയറ്റത്തിനെതിരെ കൂട്ടധർണ്ണ


വിലക്കയറ്റം തടയുക ജീവിക്കാൻ അനുവദിക്കുക, കോർപ്പറേറ്റ് കൊള്ളയ്ക്കും അഴിമതിക്കുമെതിരെ രംഗത്തിറങ്ങുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി
സി.പി ഐ ( എം എൽ ) റഡ് സ്റ്റാർ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തി.
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ധർണ്ണ സി.പി.ഐ എം എൽ റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ ഉത്ഘാടനം ചെയ്തു.
ശ്രീജിത്ത് ഒഞ്ചിയം അധ്യക്ഷത വഹിച്ചു.
എ.എം അഖിൽ കുമാർ, വി.എ ബാലകൃഷ്ണൻ
എന്നിവർ സംസാരിച്ചു.
പി.കെ സത്യൻ, എടോനിചന്ദ്രൻ ,സജീവൻ എൻ എം പ്രദീപൻ, അജയൻ എന്നിവർ നേതൃത്വം നൽകി

എ എം അഖിൽ കുമാർ
ജില്ലാ സെക്രട്ടറി
സി.പി ഐ എം എൽ റെഡ്സ്റ്റാർ
കോഴിക്കോട്

You may also like

Leave a Comment