Home » ആദരാഞ്ജലികൾ

ആദരാഞ്ജലികൾ

by Jayarajan C N

ആദരാഞ്ജലികൾ

അടിയന്തിരാവസ്ഥ തടവുകാരനും, അടിയന്തിരാവസ്ഥക്കെതിരെ പാർട്ടി നടത്തിയ ചെറുത്തു നിൽപ്പുകളിൽ മുഖ്യ പങ്കു വഹിക്കുകയും ചെയ്ത കൊടുങ്ങല്ലൂർ, എസ്.എൻ പുരം സ്വദേശി സഖാവ് .എം.കെ നാരായണൻ മരണപ്പെട്ടു. CRC സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.അടിയന്തിരാവസ്ഥയിൽ അറസ്റ്റു ചെയ്യപ്പെട്ട സഖാവ് ഭീകരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു.കൊടുങ്ങല്ലൂരിലെ സാമൂഹ്യ രാഷ്ട്രീപ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. സഖാവിന്റെ വേർപാടിൽ പാർട്ടി ദു:ഖം രേഖപ്പെടുത്തുന്നു.

ആദരാഞ്ജലികൾ .

സംസ്ഥാന കമ്മിറ്റി ,
സി.പി.ഐ (എം എൽ ) റെഡ് സ്റ്റാർ

You may also like

Leave a Comment